എസ്.എൻ.ഡി.പി യോഗം 3539 നമ്പർ പീരുമേട് ശാഖയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പതിനായിരം രൂപ യുടെ ചെക്ക് പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബുവിന് ശാഖായോഗം പ്രസിഡന്റ് അനിൽ അല്ലിയാങ്കൽകൈമാറുന്നു.