ക്യാച്ച്.... ക്യാച്ച്മെൻ്റ് ഏരിയ:സോനുവിന് സുരക്ഷിതമായ മൊബൈൽ റേഞ്ചിന് വേണ്ടി ഡാമിൻ്റെ സമീപം വരെ വരണം, കുളമാവിലെ ഐ എച്ച് ഇ പി ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. കുടിയേറ്റ പ്രദേശമായ ഇവിടെ ആകെയുള്ള ബി എസ് എൻ എൽ കണക്ഷനാണ്.അത് വൈദ്യുതി തടസ്സം വന്നാൽ ഇല്ല താനും. എക്സേഞ്ചിൽ പുതിയ ബാറ്ററി സ്ഥാപിച്ച് കാര്യക്ഷമത കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ: ബാബു സൂര്യ