khadeejabeevi

തൂക്കുപാലം : കുട്ടാർകണ്ടൻ കുളത്ത് പരേതനായ മുസ്തഫ റാവുത്തറുടെ ഭാര്യ ഖദീജബീവി( 78 )നിര്യാതയായി. കബറടക്കംനടത്തി.മക്കൾ:സലിം,ലൈലാബീവി,ഷാജഹാൻ,ജാസ്മിൻ. മരുമക്കൾ: ലൈലാബീവി,ഹബീബ്,സജിന,സുലൈമാൻ.