ലക്ഷ് ദ്വീപിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് എൽ ഡി എഫ് തൊടുപുഴ ബി.എസ്.എൻ.എൽ ഓഫിസിന് മുൻപിൽ നടത്തിയ പ്രതിഷേധം സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ്‌ഘാടനം ചെയ്യുന്നു