ഉടുമ്പൻചോല : പാമ്പാടുംപാറ വില്ലേജ് ഓഫീസ് പരിസരത്തു നിന്നു മുറിച്ചുമാറ്റിയ ഇലവു മരത്തിന്റെ തടികൾ ആഗസ്റ്റ് 17 ന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികൾ പരിശോധിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232242