ചെറുതോണി: ചാലിസിറ്റി പുത്തൻപുരയ്ക്കൽ ബിജുവിന്റെ മകൻ ബിബിൻ ബിജു ( 23) നിര്യാതനായി. തിരുവനന്തപുരം ആർ. സി.സി.യിൽ അർബുദ ചികിൽസയിലിരിക്കേ കൊവിഡ് ബാധിച്ചാണ് മരണം. സംസ്‌കാരം നടത്തി. , മാതാവ് :ബിന്ദു. സഹോദരങ്ങൾ: ബിജിത, ബിബിത .