മുട്ടം: ചള്ളാവയൽ സുവിശേഷകൻ പാലത്താനം പി.എ. പീറ്ററിന്റെ ഭാര്യ വൺഡബ്രായിൽ സാറാമ്മ (64) നിര്യാതയായി. മകൾ: ധന്യാമോൾ. മരുമകൻ: ജിതിൻ ജോർജ് പുലിയകാട്ടിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം കന്യാമല സി.എ സ്‌.ഐ സെമിത്തേരിയിൽ സംസ്കരിക്കും.