െതാടുപുഴ: യൂത്ത് കോൺഗ്രസിന്റെ ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ഡി.സി.സി മെമ്പറുമായ മത്തായി തോമസിന്റെ അകാല നിര്യാണത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ അനുശോചിച്ചു.