എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരു കാരുണ്യ പദ്ധതി പ്രകാരം ചികിത്സാ സഹായമായി വനിത സംഘം പ്രവർത്തകർ സമാഹരിച്ച തുക തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ് കുമാരമംഗലം ശാഖയിലെ വിധു രാജിന് കൈമാറുന്നു. യൂണിയൻ വനിത സംഘം സെക്രട്ടറി സ്മിത ഉല്ലാസ്, യൂണിയൻ വനിത സംഘം കൗൺസിലർ സുലോചന ബാബു, കുമാരമംഗലം ശാഖാ വനിത സംഘം സെക്രട്ടറി സുമതി എന്നിവർ സമീപം.