anony
ആന്റണി ജോസഫ്

ചെറുതോണി: പഴയരിക്കണ്ടം കടപ്പൂർ ആന്റണി ജോസഫ് (73)​ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അന്നക്കുട്ടി കട്ടപ്പന മരങ്ങാട്ടിൽ കുടുബാഗം. മക്കൾ: ജോസഫ് ആന്റണി (അനുഗ്രഹ ആർട്സ്),​ മോളിക്കുട്ടി. മരുമക്കൾ: ഷൈനി, തോമസ്‌.