മൂവാറ്റുപുഴ: കടാതി കൈതത്തറയിൽ കെ.സി. വക്കച്ചന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. നെടുമ്പാശ്ശേരി അരീക്കൽ കുടുംബാംഗമാണ്. മക്കൾ: ബൈജു (സൈൻ ഡിജിറ്റൽ പ്രസ്, തൊടുപുഴ), ബിന്ദു. മരുമക്കൾ: അനു, സാജു. സംസ്‌കാരം നടത്തി.