kitt
എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ അംഗങ്ങൾക്ക് പ്രസിഡന്റ് കെ.ആർ. അശോക് കുമാർ ധനസഹായം നൽകുന്നു. സെക്രട്ടറി പി.ആർ. ശശിയും കമ്മിറ്റി അംഗങ്ങളും സമീപം

എസ്.എൻ.ഡി.പി യോഗം വേങ്ങല്ലൂർ ശാഖയുടെ നേതൃത്തിൽ എസ്.എൻ.ഡി.പി ശാഖ ഹാളിൽ വച്ച് ശാഖ അംഗങ്ങൾക്ക് പ്രസിഡന്റ് അശോക് കുമാർ കെ.ആർ ധനസഹായം നൽകുന്നു .സെക്രട്ടറി പി.ആർ ശശിയും കമ്മിറ്റി അംഗങ്ങളും സമീപം