ksu
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ കെ.എസ്.യു വൃക്ഷത്തൈകൾ നടുന്ന ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവലയിൽ വൃക്ഷത്തൈ നട്ട് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽ കെ.എസ്.യു വൃക്ഷത്തൈകൾ നടുന്ന കാമ്പയിന്റെ ഭാഗമായി തൊടുപുഴ മങ്ങാട്ടുകവലയിൽ വൃക്ഷത്തൈ നട്ട് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു