എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നടുന്നതിന്റെ ഉദ്ഘാടനം തൊടുപുഴ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ വി .ജയേഷ് ഉദ്ഘാടനംചെയ്യുന്നു.. യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ സന്തോഷ് ,സെക്രട്ടറി ശരത് കുണുഞ്ഞി ,കമ്മറ്റി അംഗം ജിനീഷ് ,കാഞ്ഞിരമറ്റും ശാഖാ സെക്രട്ടറി സാജു ,ചിറ്റൂർ ശാഖാ സെക്രട്ടറി ബാബു ,എന്നിവർ സമീപം