annamma

തൂക്കുപാലം:താന്നിമൂട് കളത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ കെ വി ചാക്കോയുടെ (റിട്ട: ഹെഡ്മാസ്റ്റർ പഞ്ചായത്ത് യു.പി സ്‌കൂൾ നെടുംകണ്ടം ) ഭാര്യ അന്നമ്മ ചാക്കോ( 81 )നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.00 ന്കല്ലാർ സെന്റ്‌റ് തോമസ് മാർത്തോമ്മാ ദേവാലയത്തിൽ .ദേവഗിരി പള്ളത്ത് കുടുംബാംഗമാണ്.മക്കൾ:കെ.സി.ഏലിയാമ്മ(റിട്ട: ഹെഡ്മിസ്ട്രസ്
പഞ്ചായത്ത് യു.പി സ്‌കൂൾ നെടുംകണ്ടം),റെജി.കെ.ചാക്കോ(മസ്‌ക്കറ്റ്). മരുമക്കൾ: ജോർജ്‌തോമസ്(റിട്ട: പ്രിൻസിപ്പൽ,ജി.എച്ച്.എസ്.എസ്കല്ലാർ),ബിൻസി റെജി.