ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം അരിക്കുഴ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽനടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് കെ.എസ്. വിദ്യാസാഗർ വൃക്ഷത്തെ നടുന്നു