മുളപ്പുറം: കോട്ടക്കവല കൈതമറ്റം ഉറുമ്പിക്കുന്നേൽ ഷാജിയുടെ മകൻ അഭിജിത്ത് (18) നിര്യാതനായി.പെരിങ്ങാശേരി ഗവ.എച്ച്എസ്എസ് പ്ലസ്ടു വിദ്യാർഥിയാണ്. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ യാണ് മരണം.സംസ്‌കാരം നടത്തി.സഹോദരൻ:അജിത്ത്.