annakutty

കുമാരമംഗലം: പരേതനായ വെട്ടിക്കൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (89) നിര്യാതയായി. സംസ്‌കാരം നടത്തി. കലൂർക്കാട് കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: മേരി, റോസിലി, ബേബി, ഷൈനി. മരുമക്കൾ : പരേതനായ പ്രഭ,ജോസഫ്, റൂബി, ,സാബു.