ആലക്കോട്: 11 കെ. വി. ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽ പെട്ട മഞ്ഞപ്ര , ആനക്കയം , തലയനാട് , കുട്ടപ്പൻ കവല , പാലപ്പിള്ളി ,ഇഞ്ചിയാനി , അമ്പലക്കവല , കലയന്താനി , കൊന്താല പള്ളിഎന്നീ പ്രദേശങ്ങളിൽ ഇന്ന്
രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും