mary

തേവര :മട്ടോഴിത്താഴത്തു പരേതനായ ജി .സി .ജോസെഫിന്റെ ഭാര്യ മേരി (81 ) നിര്യാതയായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാസ് പള്ളിയിൽ .മോനിപ്പിള്ളി ചക്കാലക്കൽ കുടുംബാംഗമാണ് .മക്കൾ :ഷാജു ,ഷേർളി ,ഷൈലി.മരുമക്കൾ :അഡ്വ .പ്രീത കോലരിക്കൽ (വടുതല ),മാത്യു ,പൊട്ടംകുഴിയിൽ (ഞീഴൂർ ),പോൾ ,ഇല്ലിക്കുന്നുംപുറത്തു (തൊടുപുഴ )