വഴിത്തല: ചീരകൊമ്പിൽ ചന്ദ്രശേഖരന്റെ (റിട്ട. സൂപ്രണ്ട് ഫോറെസ്ര് ഡിപ്പാർട്‌മെന്റ്, തൊടുപുഴ) ഭാര്യ സി .പി രാജമ്മ (78-റിട്ട.ഹെഡ്മിസ്ട്രസ് വടകര) നിര്യാതയായി . സംസ്‌കാരം നടത്തി. മക്കൾ :ബിജു സി ശേഖർ (ദുബായ്), ബിന്ദു സി ശേഖർ , സീമ സി ശേഖർ .മരുമക്കൾ: മഞ്ജുള മോഹൻ (ദുബായ്) ശിവ രഞ്ജിനി, തൊടുപുഴ, രാജീവ് ഗോപിനാഥ് ( ഗോപിനിവാസ്, കടവന്ത്ര) മോഹനകൃഷ്ണൻ (ദുബായ്) മുള്ളന്തോട്ടിയിൽ, കോതനല്ലൂർ.