മുട്ടം: പൊലീസ് സ്റ്റേഷൻ കെട്ടിടവും പരിസരവും ശുചീകരണം നടത്തിവിവിധയിനം തൈകൾ നടുകയും ചെയ്തു.സി. ഐ വി ശിവകുമാറിന്റെ നേതൃത്വത്തിൽ എസ് .ഐ മാരായ അരുൺ കുമാർ,മുഹമ്മദലി, വർഗീസ് മാണി,എ .എസ് ഐ ജയേന്ദ്രൻ, സി .പി .ഒ മാരായ റഷീദ്, ജെയിംസ്, ഫൈസൽ എന്നിവർ പങ്കെടുത്തു