francis

നാഗപ്പുഴ :ഇലവുങ്കൽ ഫ്രാൻസിസ് (ജോയി-62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :എൽസി. മക്കൾ: സ്റ്റിജോ, സ്റ്റൈമി.