പുറപ്പുഴ : കൊണ്ടുകുന്നേൽ പരേതനായ അയ്യപ്പൻ മകൻ കെ .എ .രാജു (57) നിര്യാതനായി. ഹെയർ കട്ടിംഗ് സലൂൺ ഉടമയാണ്. സംസ്‌കാരം നടത്തി.ഭാര്യ : വനജ കോട്ടയം കരിക്കുന്നേൽ കുടുംബാംഗം.മക്കൾ : ജിബിൻ, ജിബു.മരുമക്കൾ : സുമ, സുധീഷ്