തൊടുപുഴ സർവ്വീസ് സഹകരണബാങ്ക് അംഗങ്ങൾക്ക് ഹരിതം സഹകരണം പദ്ധതിയോടനുബന്ധിച്ചുള്ള ഫലവൃക്ഷതൈകൾ വിതരണം പ്രസിഡന്റ് കെ.എം ബാബു നിർവ്വഹിക്കുന്നു.