തൂക്കുപാലം:പുഷ്പക്കണ്ടം മാങ്കൽ വീട്ടിൽ എം. എസ്. സുലൈമാൻ (സേട്ടു-58 ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :നുസൈബ. മക്കൾ:ഫൗസ്യ,പരേതനായഅഷറഫ്, മരുമകൻ:നിസ്സാർ.