obit-tomy-john

കല്ലൂർക്കാട്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കരിന്തോളിൽ ടോമി ജോൺ (60) നിര്യാതനായി. ഭാര്യ: ലിസി മാലിപ്പാറ തേക്കുംകാട്ടിൽ കുടുംബാംഗം. മക്കൾ: ജോർട്ടിൽ ജോൺ, റോസ് മരിയ ജോൺ, പീറ്റർ ജോൺ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.