jayesh

അരിക്കുഴ :657 നമ്പർ എസ് എൻ ഡി പി ശാഖയുടെയും വനിതാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ശാഖയുടെ പരിധിയിൽ വരുന്ന കൊവിഡ് ബാധിതർക്കും മറ്റ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ്, സാമ്പത്തിക സഹായം എന്നിവയുടെ വിതരണ ഉത്ഘാടനം യൂണിയൻ കൺവീനർ വി .ജയേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വിദ്യസാഗർ ,സെക്രട്ടറി സുകുമാരൻ വനിതാസംഘം ഭാരവാഹികൾ ശാഖ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.