കുടയത്തൂർ ക്ഷീര വികസനസംഘം കർഷകർക്ക് 'കാലിത്തീറ്റ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ.എം ജെ ജേക്കബ് നിർവ്വഹിക്കുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ വിജയൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിൻ്റ് മാത്യു ജോൺ, ടോമി കാവാലം സംഘം പ്രസിഡൻ്റ് ഡോ.കെ സോമൻ തുടങ്ങിയവർ സമീപം