ഇടവെട്ടി : ഇടവെട്ടി ചേനക്കരക്കുന്നേൽ സി.എം നസീർ (60) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ ഷക്കീല.മക്കൾ- ഷാബിൻ(പൊലീസ് കോൺസ്റ്റബിൾ തൊടുപുഴ), ഷിബിൻ, ഷെബിൻ. മരുമക്കൾ: നെബില, സഫ്ന.