ഇടുക്കി: ജില്ലയിൽ 550 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 664 പേർ കൊവിഡ് രോഗമുക്തി നേടി. 13.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗികൾ കൂടുതലുള്ള പഞ്ചായത്തുകൾ

അടിമാലി- 9

അറക്കുളം- 10

ചക്കുപള്ളം- 17

ചിന്നക്കനാൽ- 8

ദേവികുളം- 12

ഇടവെട്ടി- 18

കഞ്ഞിക്കുഴി- 14

കാഞ്ചിയാർ- 11

കാന്തല്ലൂർ- 28

കരിമണ്ണൂർ- 13

കട്ടപ്പന- 10

കുമളി- 20

മറയൂർ- 36

മൂന്നാർ- 23

മുട്ടം- 28

പള്ളിവാസൽ- 24

പീരുമേട്- 16

പുറപ്പുഴ- 8

തൊടുപുഴ- 49

ഉടുമ്പന്നൂർ- 10

ഉപ്പുതറ- 34

വണ്ടൻമേട്- 19

വണ്ടിപ്പെരിയാർ- 10

വണ്ണപ്പുറം- 12

വാഴത്തോപ്പ്- 22