തൊടുപുഴ :കേരള യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മലമുണ്ടയിലിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതിന് ഇന്ന് വൈകുന്നേരം ഏഴിന് ഗൂഗിൾ മീറ്റ് ചേരുമെന്ന് പ്രസിഡന്റ് പോളച്ചൻ പള്ളത്ത് ,സെക്രട്ടറി എൻ .കെ .ദിനേശ് എന്നിവർ അറിയിച്ചു .