gopi
കുമളി എസ്.എൻ.ഡി.പി.ശാഖയോഗവും യൂത്ത് മൂവ് മെന്റും സംയുക്തമായി അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവ്വഹിക്കുന്നു.

കുമളി എസ്.എൻ.ഡി.പി.ശാഖയോഗവും യൂത്ത് മൂവ് മെന്റും സംയുക്തമായി അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ നിർവ്വഹിക്കുന്നു. ശാഖയോഗം പ്രസിഡന്റ് ബെൽഗി ബാബു, സെക്രട്ടറി സജിമോൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനീഷ് കണ്ണം തറ,സൈബർ സെന ജില്ലാ കമ്മറ്റി അംഗം വിശ്വനാഥൻ തുടങ്ങിയവർ സമീപം.