പുറപ്പുഴ:ടെക്‌നിക്കൽഹൈസ്‌കൂളിൽഓൺലൈൻപഠനത്തിന്‌സൗകര്യംഇല്ലാത്തവിദ്യാർത്ഥികൾക്ക്‌സ്മാർട്ട്‌ഫോൺസമ്മാനിച്ച്പൂർവവിദ്യാർഥി .പുറപ്പുഴടെക്‌നിക്കൽഹൈസ്‌കൂളിലെപൂർവവിദ്യാർത്ഥിനോബിൾആണ്ഓൺലൈൻപഠനസൗകര്യംഇല്ലാത്തഅഞ്ച് വിദ്യാർത്ഥികൾക്ക്‌ഫോൺസമ്മാനിച്ചത് സ്‌കൂൾഅങ്കണത്തിൽസൂപ്രണ്ട് സി.എൽദോസ് അദ്ധ്യക്ഷതവഹിച്ചയോഗത്തിൽപൂർവവിദ്യാർത്ഥികൂട്ടായ്മ സെക്രട്ടറി ശ്രീലുമോൻജോസഫ് ഫോണുകൾകൈമാറി.പി.ടി.എവൈസ്പ്രിസിഡന്റ് നന്ദഗോപൻ പ്രസംഗിച്ചു.