joseph

കൊവിഡ് പ്രതിസന്ധിയിലുള്ള എസ്. എൻ. ഡി. പി യോഗം കുളമാവ് ശാഖാ അംഗങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് അറക്കുളം ഗ്രാമപഞ്ചായത്ത് അംഗം കെ എൽ ജോസഫ് വിതരണം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് ജിജോ പള്ളിത്തറ, സെക്രട്ടറി ശശികുമാർ നെടുംങ്ങേലിൽ എന്നിവർ സമീപം