ശാന്തിഗ്രാം: കൊല്ലക്കൊമ്പിൽ പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി ( പെണ്ണമ്മ -79) ഓസ്‌ട്രേലിയായിൽ നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച്ച ഓസ്‌ട്രേലിയായിൽ നടക്കും. പരേത കട്ടപ്പന കടൂക്കുന്നേൽ കുടുംബാംഗമാണ് . മക്കൾ: തങ്കച്ചൻ, മേരി (ദുബായ്), ലില്ലി (ഓസ്‌ട്രേലിയ), ഷാജി, സിബി, സോഫി, സോണിയാ.മരുമക്കൾ: മോളിക്കുട്ടി, രാജു, നിഷ, റീന, ജനി, സജി.