thrassya

ഒറ്റല്ലൂർ : പീടിയേക്കപ്പാറയിൽ പരേതനായ ഐസക്കിന്റെ മകൾ തുടങ്ങാനാട്ടിൽ ദീർഘകാലം ഹോമിയോ ഡിസ്‌പെൻസറി നടത്തിയിരുന്ന ത്രേസ്സ്യാമ്മ (87)നിര്യാതയായി. സംസ്‌കാരം നടത്തി.