എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭക്ഷ്യക്കിറ്റ് ശാഖാ പ്രസിഡന്റ് ഇ.കെ. രാജു കൈമാറുന്നു. സെക്രട്ടറി ഗിരിജ സുജാതൻ സമീപം