വെള്ളത്തൂവൽ : വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഞ്ച് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട് .ജനറൽ നഴ്‌സ് / ബി.എസ്.സി
നഴ്‌സിങ്ങ് ബിരുദം കൂടാതെ നഴ്സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ളവർക്കുംഅപേക്ഷിക്കാം ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം .അപേഷകർ ജൂൺ 15 ഉച്ചക്ക് ഒരു മണിക്ക് ആവശ്യമായ രേഖകൾ സഹിതം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9539455184 എന്ന നമ്പരിൽ ബന്ധപ്പെടുക .