പുറപ്പുഴ : പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ 8,9,10,11 വാർഡുകളിലെ 45 വയസ്സിന് മുകളിൽ പ്രായമുളളവർക്കും പാലിയേറ്റീവ്‌രോഗികൾക്കും കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെ 9.30 മുതൽ കൊവിഡ്19 വാക്‌സിനേഷൻ ക്യാമ്പ് നടത്തും.