varkey

വഴിത്തല: നന്തലത്ത് വർക്കി ആഗസ്തി (കുഞ്ഞേട്ടൻ-94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ :പരേതയായ ത്രേസ്യ വർക്കി പൊടിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി ജോൺ തുറയ്ക്കൽ, ആഗസ്തി വർക്കി (ബേബി), വത്സാ ചാക്കോ പിട്ടാപ്പിള്ളിൽ, മേരി പീറ്റർ തറപ്പേൽ, ഫാ. ഫ്രാൻസീസ് നന്തലത്ത് (തൊടുപുഴ ടൗൺ പള്ളി), ജോർജ് വർക്കി (ജോർളി). മരുമക്കൾ: പരേതനായ ജോൺ തുറക്കൽ, ലിസി പള്ളിക്കുന്നേൽ, ചാക്കോച്ചൻ പിട്ടാപ്പിള്ളിൽ, പീറ്റർ തറപ്പേൽ, ട്രീസാ കുമ്മിണിയിൽ.