ഇടുക്കി :ജില്ലയിൽ 584 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.13ശതമാനമാണ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.682 പേർ രോഗമുക്തി നേടി.

കൂടുതൽ കേസുള്ള സ്ഥലങ്ങൾ

അടിമാലി 58

ബൈസൺവാലി 29

ചിന്നക്കനാൽ 12

ദേവികുളം 11

ഇടവെട്ടി 11

കഞ്ഞിക്കുഴി 7

കാഞ്ചിയാർ 16

കാന്തല്ലൂർ 19

കുമളി 26

മണക്കാട് 13

നെടുങ്കണ്ടം 10

പള്ളിവാസൽ 11

പീരുമേട് 82

ശാന്തൻപാറ 10

സേനാപതി 10

തൊടുപുഴ 31

ഉടുമ്പൻചോല 25

ഉടുമ്പന്നൂർ 11

ഉപ്പുതറ 63