തൂക്കുപാലം: തേഡ്ക്യാമ്പ് ഗ്രീഷ്മം വീട്ടിൽ ഗിരീഷ് കുമാർ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:ബിന്ദു (രാമപുരം). മക്കൾ: ഗ്രീഷ്മ,രേഷ്മ. മരുമകൻ:അനുപ്.