thankamma

തൂക്കുപാലം :കോമ്പയാർ കയ്യാലയ്ക്കൽ വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ തങ്കമ്മ (84 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :മനോഹരൻ,അംബിക,പങ്കജാക്ഷൻപിള്ള,സുരേഷ്‌കുമാർ.മരുമക്കൾ :രാധാമണി,ശശിധരൻനായർ (മുണ്ടിയെരുമ),മീനാകുമാരി,ജയശ്രി.