ചെറുതോണി: ലക്ഷദീപ് ജനതയുടെ മേൽ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കിയിരിക്കുന്ന കരിനിയമത്തിനെതിരെയും, പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയും പ്രകാശിൽ ഐക്യട്രേഡ് യൂണിയൻ നടത്തിയ സമരം കെ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴം ഉദ്ഘാടനം ചെയ്തു സി.ഐ.റ്റി.യു നേതാവ് അനീഷ്, ഐ.എൻ.റ്റി.യു.സി നേതാവ് സന്തോഷ് എന്നിവർ നേതൃത്വം നൽകി.