ചെറുതോണി: കാനാട്ട് പരേതനായ ദേവസ്യാച്ചന്റ ഭാര്യ ത്രേസ്യാമ്മ (85 )കൊവിഡ് ബാധിച്ച് മരിച്ചു.സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് വാഴത്തോപ്പ് സെന്റ ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ. മക്കൾ :കുര്യാക്കോസ്, ആനീസ്, മിനിമോൾ, ജാൻസി, ജോൺസൺ, സിൻസി, ജോബി, മരുമക്കൾ: മോളി അമ്പാട്ട്, ജോബി കൊട്ടാരത്തിൽ, ജിജി അഴകത്ത്, റോസ്മി അങ്ങാടിയത്ത്, സജി അരീക്കാട്ട്, അഞ്ചു ഏറത്ത്.