ramani
രമണി

ചെറുതോണി: തുണ്ടത്തിൽ പരേതനായ ആനന്ദരാജന്റെ ഭാര്യ രമണി (75) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: ശ്രീദേവി (താലൂക്ക് സപ്ലൈ ആഫീസർ,​ ഇടുക്കി), ആനന്ദകുമാർ (പൊതുമരാമത്ത് വകുപ്പ് കോൺട്രാക്ടർ). മരുമക്കൾ: തങ്കച്ചൻ (റിട്ട. എസ്.ഐ),​ സിന്ധു (പ്രിൻസിപ്പൽ വിദ്യാധിരാജ സ്‌കൂൾ,​ ഇടുക്കി).