വെള്ളിയാമറ്റം: പരിന്തുരിയ്ക്കൽ പി.ജെ. തോമസ് (82) നിര്യാതയായി. ഭാര്യ: ത്രേസ്യാമ്മ തോമസ്. ആനിക്കാട് ഇല്ലിക്കൽ കുടുംബാംഗം. മക്കൾ: ഡോളി, ജോസ്, സോളി, സോജൻ, തെരേസ, മരിയ. മരുമക്കൾ: കെ.എം. മാത്യു, എത്സമ്മ ജോസ്, ജോർജ്ജ് ജോസഫ്, ലിസി ടോം, അജയ് ജോസ്, സോജി മഠത്തിപ്പറമ്പിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.