തൊടുപുഴ : കോലാനി ഇളയിടത്ത് ഇ.വി. വിൽസൺ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ താലൂക്ക് ആഫിസ് തൊടുപുഴ) നിര്യാതനായി. ഭാര്യ : ബെറ്റി മണക്കാട് തോട്ടത്തിൽ കടുംബാംഗം .മക്കൾ :അഞ്ചു , അനിന . മരുമകൻ:ലിൻസൺ.സംസ്കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ തെനംകുന്ന് പള്ളിയിൽ.