dam

അവശേഷിപ്പുകളായി: കുളമാവ് വടക്കേപ്പുഴയാറിൽ ചെക്ക്ഡാം തീർത്ത് ഒരു ജലാശയമായി മാറ്റിയിച്ചിരിക്കുകയാണ്. കുളമാവ്ഡാം നിർമ്മാണ കാലത്ത് ഫോൺ വലിച്ച കമ്പികളും പോസ്റ്റും വെള്ളത്തിൽ മുങ്ങിപ്പോകുന്ന അവസ്ഥയിലായിരിക്കുന്നു. ഫോട്ടോ: ബാബു സൂര്യ